കോമഡി താര രാജാക്കന്മാരായ നാദിർഷയുടെയും കോട്ടയം നസീറിൻറെയും നേതൃത്വത്തിൽ ഒരുപറ്റം അനുഗ്രഹീത മിമിക്രി കലാകാരന്മാർ ഒന്നിക്കുന്ന, രസകരമായ, ഗുണനിലവാരമുള്ള കോമഡി ഷോ - അമൃത കോമഡി മാസ്റ്റേഴ്സ്. മറക്കാതെ കാണുക നിങ്ങളുടെ അമൃത ടിവിയിൽ