Follow us on :

STORIES

ശബരിമല, ഏഴംഗ ഭരണഘടനാ ബെഞ്ചിന്

ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് കൈമാറി. പുതിയ ഭരണഘടനാ ബഞ്ച് ചീഫ് ജസ്റ്റിസ് നിശ്ചയ്ക്കും. പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷം സെപ്റ്റംബർ 28 ലെ വിധിയ്‌ക്കെതിരെ വിവിധ സംഘടനകളും, വ്യക്തികളും നൽകിയ അമ്പതിലധികം ഹർജികളിന്മേലാണ് വിധി.പത്ത് വയസ്സിനും, അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജ്ഞാപനത്തിന് പുറമേ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം […]

forward
Ayodhay Verdict
അയോധ്യയിൽ ഹൈക്കോടതി വിധി തിരുത്തി സുപ്രീം കോടതി

ഒരു നൂറ്റാണ്ടിലധികം നീണ്ട തർക്കത്തിന് അന്ത്യംകുറിച്ച് സുപ്രീം കോടതി വിധി. ഏക്കഅയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. അയോധ്യക്കേസില്‍ അഞ്ച് ജഡ്ജിമാരും ഏകകണ്‌ഠമായാണ് വിധി തയ്യാറാക്കിയതെന്ന് ചീഫ് ജസ്റ്റിസ്. വിധിയുടെ പ്രസക്ത ഭാഗങ്ങൾ അയോധ്യ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാം. അവകാശം കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന്. മുസ്‌ലിം പള്ളി നിർമിക്കാൻ സുന്നി […]

forward
‘ജോക്കറായി’ വേറിട്ട പ്രതിഷേധം.

ജോക്വിൻ ഫീനിക്സിന്റെ ജോക്കറെ കണ്ടപ്പോൾ, അവസാന രംഗം ശരിയാകുമെന്ന് നിങ്ങൾ ഊഹിച്ചോ? സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനായി ജോക്വിൻ ഫീനിക്സിന്റെ ജോക്കറുടെ മുഖം വരച്ച് ഒരു ജനത തെരുവിൽ ഇറങ്ങുമെന്ന്? ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ലക്ഷക്കണക്കിന് പ്രതിഷേധക്കാർ ജോക്കറായി മുഖം വരച്ച് കലാപത്തിനായി ഇറങ്ങിക്കഴിഞ്ഞു. എന്തുകൊണ്ടാണ് അവർ പ്രതിഷേധിക്കുന്നത് എന്നല്ലേ? സർക്കാർ വാട്ട്‌സാപ്പ് കോളുകൾക്ക് ഒരു വിവാദ നികുതി ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് എടുത്ത് മാറ്റിയെങ്കിലും ആളുകളുടെ കോപം മാത്രം ശമിച്ചില്ല. ഡിസി കോമിക്സിൽ നിന്നുള്ള ആർതർ ഫ്ലെക്കിനോട് അനുഭാവം […]

forward
പാലാരിവട്ടം പാലം പുനർനിർമാണം നടത്താൻ ധാരണ

കൊച്ചിയിലെ പാലാരിവട്ടം ഫ്ലൈയോവറിന്റെ പുനർനിർമ്മാണം ദില്ലി മെട്രോ റെയിൽ കോർപ്പറേഷനെ (ഡിഎംആർസി) ഏൽപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഫ്ലൈയോവറിന്റെ പുനർനിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ഡിഎംആർസി പ്രിൻസിപ്പൽ അഡ്വൈസർ ഇ. ശ്രീധരന്റെ ശുപാർശകളെ പിന്തുണച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു. ഫ്ലൈഓവറിന്റെ പ്രധാന ഭാഗം പുനർനിർമിക്കേണ്ടത് ആവശ്യമാണെന്ന് ‘മെട്രോ മാൻ’ പറഞ്ഞിരുന്നു. പാലാരിവട്ടം ഫ്ലൈഓവറിന്റെ നിർമാണം 2016 ൽ 48 കോടി രൂപ ചിലവിലാണ് പൂർത്തിയായത് പിന്നീട് […]

forward

AMRITA ONLINE MOVIES

AAdhi

Aadhi is a 2018 Indian Malayalam-language action thriller film written and directed by Jeethu Joseph. The film stars Pranav Mohanlal in the title role and was produced by Antony Perumbavoor through Aashirvad Cinemas.
Watch More Movies
1971 BEYOND BORDERS
Angamali Diaries
EZRA
VELIPADINTE PUSTHAKAM

CULTURAL PROGRAMME